¡Sorpréndeme!

പ്രതിപക്ഷ നേതാക്കളുടെ ഐക്യകാഹളം | Oneindia Malayalam

2018-11-02 122 Dailymotion

ബിജെപിയെ തളയ്ക്കുക എന്ന ലക്ഷ്യത്തോടെ ശക്തമായ നീക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നടക്കുന്നു. വ്യാഴാഴ്ച ദില്ലി സാക്ഷ്യം വഹിച്ചത് വ്യത്യസ്തമായ ചര്‍ച്ചകള്‍ക്കാണ്. പ്രതിപക്ഷ നിരയില്‍ ഐക്യം സാധ്യമല്ല എന്ന പ്രചാരണത്തിന് തിരിച്ചടിയായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ശ്രമങ്ങള്‍.
TDP chief Chandrababu Naidu to meet Rahul Gandhi in delhi today discuss opposition alliance